tag:blogger.com,1999:blog-1602065081133021691.post3760978084763776342..comments2023-10-09T05:01:20.090-07:00Comments on നീര്വിളാകന്: ആരാണപ്പാ ഈ ദൈവം?!നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.comBlogger139125tag:blogger.com,1999:blog-1602065081133021691.post-37709998318602571332014-05-14T08:40:14.492-07:002014-05-14T08:40:14.492-07:00പാൽപായസം കണ്ടാൽ സ്വർഗത്തിലേക്കുടൻ
പാസ്പോർട്ടു നൽക...പാൽപായസം കണ്ടാൽ സ്വർഗത്തിലേക്കുടൻ
പാസ്പോർട്ടു നൽകുന്നോനെന്തു ദൈവം
കൂദാശ കിട്ടുകിൽ കൂസാതെ പാപിയിൽ
കൂറ് കാട്ടും ദൈവമെന്തു ദൈവം
രണ്ടു തുട്ടേകിയാൽ ചുണ്ടിൽ ചിരിയൂറും
തെണ്ടിയല്ലേ മതം തീർത്ത ദൈവം.
കഷ്ടം മതങ്ങളെ നിങ്ങൾ തൻ ദൈവങ്ങൾ
നട്ടെല്ലില്ലാത്ത നപുംസകങ്ങൾ

-ചങ്ങമ്പുഴ-Anonymoushttps://www.blogger.com/profile/00554720084875925031noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-40658212244482003372014-05-14T08:37:06.492-07:002014-05-14T08:37:06.492-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/00554720084875925031noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-28693330789491520872014-01-15T01:54:47.639-08:002014-01-15T01:54:47.639-08:00പഴമയുടെ അന്തസത്ത അന്യമാകുന്ന പുതുമയുടെ പുത്തൻ സംസ...പഴമയുടെ അന്തസത്ത അന്യമാകുന്ന പുതുമയുടെ പുത്തൻ സംസ്കാരത്തിൽ ,
പഴയകാല ദൈവ സങ്കല്പങ്ങൾക്ക്, അന്നുണ്ടായിരുന്ന അതെ ആഭിമുഖ്യം ഇന്ന്
ഉണ്ടാകില്ല എന്ന തിരിച്ചറിവിലാകാം , പുത്തൻ മത മേലാളന്മാരും, മനുഷ്യ
ദൈവങ്ങളും ആ കുറവ് ലഖൂകരിക്കാൻ അശ്രാന്തം പരിശ്രമിക്കുന്നത് എന്ന് തോന്നുന്നു !

അവനവനിൽ രൂഡ മൂലമായ വിശ്വാസത്തെ മുറുകെപ്പിടിച്ചു, മറ്റുള്ളവന് ദോഷമുണ്ടാകാത്ത വിധമുള്ള അനുഷ്ടാനങ്ങളെ പിന്തുടരുവാനുള്ള സ്വാതന്ത്ര്യം ഓരോ വിശ്വാസിക്കും വിട്ടു കൊടുക്കാം ...അതല്ലേ അതിന്റെ ശരി .Sreekumarhttps://www.blogger.com/profile/11086165579760106340noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-48380796817615548912014-01-13T10:24:29.230-08:002014-01-13T10:24:29.230-08:00ആഗോളവൽക്കരണം ആയപ്പോ വരുമാനം ഉണ്ടാക്കാൻ പറ്റിയ വേഷം...ആഗോളവൽക്കരണം ആയപ്പോ വരുമാനം ഉണ്ടാക്കാൻ പറ്റിയ വേഷം ദൈവ വേഷം കെട്ടലാണെന്ന് മനുഷ്യ ദൈവങ്ങൾക്കറിയാംആയിരങ്ങളില് ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-33747392058515738162014-01-13T08:41:16.441-08:002014-01-13T08:41:16.441-08:00ദൈവത്തെ കുറിച്ചറിയാന്‍ അപാരമായ പാണ്ഡിത്യമോ, ഗവേഷണമ...ദൈവത്തെ കുറിച്ചറിയാന്‍ അപാരമായ പാണ്ഡിത്യമോ, ഗവേഷണമോ ആവശ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മനുഷ്യചരിത്രം മനസ്സിരുത്തി വായിക്കുന്ന ഒരാള്‍ക്ക് വളരെ സിമ്പിള്‍ ആയി മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നാണത്. ഉദാഹരണത്തിന് മനുഷ്യര്‍ ഇന്ന് ആരാധിച്ചുവരുന്ന ഒരു ദൈവസങ്കല്പവും ശിലായുഗത്തിലുണ്ടായിരുന്നില്ല. അതായത് അന്ന് ഇന്നാരാധിക്കപ്പെടുന്ന ദൈവങ്ങള്‍ പിറവിയെടുത്തിട്ടില്ലെന്ന് സാരം. പക്ഷെ അക്കാലത്തെ മനുഷ്യര്‍ ഭയപ്പെട്ടിരുന്നു, പ്രകൃതിയുടെ വികൃതികളെ... അത് തടയാനാവില്ലെന്നറിഞ്ഞായിരുന്നിരിക്കാം അവയെ ഭയപ്പെട്ടത്... പിന്നീട് മനുഷ്യന്റെ ബുദ്ധിവികാസത്തിനനുസരിച്ച് ജീവിത ചട്ടക്കൂടുകളുണ്ടാക്കി. നേരില്‍ കാണുന്ന ഒന്നിനേയും മനുഷ്യര്‍ ഭയക്കില്ലെന്ന തിരിച്ചറിവില്‍ കാണാന്‍ കഴിയാത്ത, മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ , ഇല്ലാത്ത ഒരു ദൈവത്തെ കുറിച്ച് പറയുകയും, ആ ദൈവം മനുഷ്യന്റെ എല്ലാ പ്രവര്‍ത്തികളും കാണുന്നുണ്ടെന്നും നല്ലതിന് നല്ല ഫലവും, ചീത്തയ്ക്ക് ചീത്ത ഫലവും നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. അതിനായ് കുറേക്കൂടി ഭാവനാന്മകവും, ഭീകരവുമായ രണ്ട് സ്ഥലങ്ങള്‍ യഥാക്രമം സ്വര്‍ഗ്ഗവും നരകവും എന്ന പേരില്‍ സൃഷ്ടിച്ചു. ദൈവം നായകനാവുമ്പോള്‍ അതിനൊരു വില്ലന്‍ ഉണ്ടായാലേ ഹീറോയിസം ഉണ്ടാവുകയുള്ളുവെന്ന് ബുദ്ധിയുള്ള മനുഷ്യനറിയാമായിരുന്നു. അങ്ങനെ വില്ലനു മേല്‍ ആധിപത്യം സ്ഥാപിക്കുന്ന നായകന്റെ കഥയുമുണ്ടായി.. [സിനിമ ഇന്നും അതിനുള്ളില്‍ കിടന്ന് കളിക്കുകയാണ്]..
ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഗുരു നിത്യചൈതന്യയതിയുടെ വാക്കുകളുണ്ട്. അദ്ദേഹം പറഞ്ഞു, എന്താണ് ദൈവം, എന്താണ് ഈശ്വരന് ... എന്തുകൊണ്ടാണ് നമ്മള് ഗോഡ് വിഷ്ണു, ഗോഡ് ശിവ, ഗോഡ് ജീസസ്സ്, എന്നൊന്നും പറയാതെ ലോര്‍ഡ് വിഷ്ണു, ലോര്‍ഡ് ശിവ, ലോര്‍ഡ് കൃഷ്ണ, ലോര്‍ഡ് ജീസ്സസ്സ് എന്നൊക്കെ പറയുന്നത്? അതായത് ദൈവം എന്നാല്‍ അറിവ് എന്നാണര്‍ത്ഥം, ആര്‍ക്കാണോ പൂര്‍ണ്ണമായ അറിവുള്ളത്, അവര്‍ ലോര്‍ഡ്, ഈശ്വരന് ആണ്.
നിര്‍വിളാകന്റെ ചിന്തകള്‍ മുന്നോട്ട് പോകട്ടെ... ചോദ്യം തുടരുമ്പോള്‍ ഉത്തരം ചോദ്യകര്‍ത്താവിനെ തേടിയെത്തും....ഭാവുകങ്ങള്‍ !Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-90878028924330021682014-01-13T06:35:59.486-08:002014-01-13T06:35:59.486-08:00പണ്ടാരോ പറഞ്ഞത് പോലെ, ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതി...പണ്ടാരോ പറഞ്ഞത് പോലെ, ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതിലെ തര്‍ക്കം ഇനിയും തുടരട്ടെ...പക്ഷെ! പലപ്പോഴും,പലയിടങ്ങളിലും അങ്ങനെ ഒരാൾ ഉണ്ടായിരുന്നേൽ നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ട് ...ആശംസകൾ കണ്ണന് നായര്‍https://www.blogger.com/profile/02718882372714971598noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-92228288809760590042014-01-13T05:56:17.793-08:002014-01-13T05:56:17.793-08:00ദൈവത്തെ ആളുകള്‍ അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോ...ദൈവത്തെ ആളുകള്‍ അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കുന്നു...... പാവം ദൈവം !Edayadihttps://www.blogger.com/profile/04664885130836958483noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-23015851647742798702014-01-13T05:50:23.701-08:002014-01-13T05:50:23.701-08:00ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിന...ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിനും വളരെയധികം നന്ദി.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-75011128187264802822014-01-13T05:49:32.653-08:002014-01-13T05:49:32.653-08:00പ്രസ്കതമാണ്..... പക്ഷെ പ്രസക്തമായ ആ വിഷയം ഗുരുദേവന...പ്രസ്കതമാണ്..... പക്ഷെ പ്രസക്തമായ ആ വിഷയം ഗുരുദേവനൊപ്പം സമാധിയില്‍ അമര്‍ന്നു എന്നതാണ് സത്യം... ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിനും വളരെയധികം നന്ദി.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-51282255000166281222014-01-13T05:45:56.881-08:002014-01-13T05:45:56.881-08:00ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിന...ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിനും വളരെയധികം നന്ദി.....
നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-81227969579742471912014-01-13T05:45:09.567-08:002014-01-13T05:45:09.567-08:00വായനയ്ക്ക് സന്തോഷം രേഖപ്പെടുത്തുന്നു.... ഫെസ്ബുക്ക...വായനയ്ക്ക് സന്തോഷം രേഖപ്പെടുത്തുന്നു.... ഫെസ്ബുക്കിലൂടെ പരിചയപ്പെടാം..... എന്റെ പ്രൊഫൈല്‍....

https://www.facebook.com/neervilakanനീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-76410957293177228342014-01-13T05:34:11.513-08:002014-01-13T05:34:11.513-08:00മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഉള്ളത്...
മ...മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഉള്ളത്...
മനുഷ്യ ഹൃദയതില് മാത്രം ഇല്ലാത്തത്...
ചുരുക്കത്തില്‍
ജീവനുള്ളവയില്‍ ഇല്ലാത്തതും,
ജീവനില്ലാത്തവയില്‍ കുടികൊള്ളുന്നതും.

പരിചയപ്പെടാന്‍ താല്‍പ്പര്യം
rajanchittar@gmail.com
00353 87 393 1516മണ്‍സൂണ്‍https://www.blogger.com/profile/10082782261416142775noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-15259254139648217642014-01-13T04:44:05.373-08:002014-01-13T04:44:05.373-08:00മനോഹരം മനോഹരം Anonymousnoreply@blogger.comtag:blogger.com,1999:blog-1602065081133021691.post-90254429259676262672014-01-12T21:29:04.586-08:002014-01-12T21:29:04.586-08:00ഗുരുദേവൻ കണ്ണാടി പ്രതിഷ്ഠിച്ചത് ഇവിടെ പ്രസക്തമാണെന...ഗുരുദേവൻ കണ്ണാടി പ്രതിഷ്ഠിച്ചത് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-63913506631467595192014-01-12T20:36:21.661-08:002014-01-12T20:36:21.661-08:00nalla kavitha nalla kavitha Anonymoushttps://www.blogger.com/profile/01141350533575274802noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-18641653545315153152014-01-12T20:20:33.643-08:002014-01-12T20:20:33.643-08:00ദൈവവിമര്ശമല്ല.ദൈവ സങ്കല്പ വിമര്‍ശമാണ്.
കൊള്ളാം.പക...ദൈവവിമര്ശമല്ല.ദൈവ സങ്കല്പ വിമര്‍ശമാണ്.
കൊള്ളാം.പക്ഷെ അവസാനം താങ്കളുടെ മൌലികമായ ഒരു നിലപാട് കൂടി വ്യക്തമാക്കി ക്കൊണ്ട് അവ്സാനിപ്പിച്ചിരുന്നെങ്കില് ഒരു പൂര്‍ണത വരുമായിരുന്നു എന്ന് തോന്നി.roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-32298731627490779482014-01-12T09:47:56.186-08:002014-01-12T09:47:56.186-08:00ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിന...ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിനും വളരെയധികം നന്ദി..... നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-2536911647893236272014-01-12T09:31:15.134-08:002014-01-12T09:31:15.134-08:00എത്ര വലിയ വികാരങ്ങള്‍ വൃണപ്പെട്ടാലും പറയാനുള്ളത് പ...എത്ര വലിയ വികാരങ്ങള്‍ വൃണപ്പെട്ടാലും പറയാനുള്ളത് പറഞ്ഞല്ലേ ഒക്കൂ...

ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിനും വളരെയധികം നന്ദി..... നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-43124874174634880892014-01-12T09:29:50.920-08:002014-01-12T09:29:50.920-08:00ദൈവമേ അങ്ങേക്ക് അനുയായികള്‍ കല്‍പ്പിച്ച് തന്ന അഹന്‍...ദൈവമേ അങ്ങേക്ക് അനുയായികള്‍ കല്‍പ്പിച്ച് തന്ന അഹന്തയില്‍ നിന്ന് പുറത്ത് വരൂ... അശരണര്‍ക്ക് ഒപ്പം നിലകൊള്ളൂ!!!

ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിനും വളരെയധികം നന്ദി..... നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-52031687264668510252014-01-12T09:28:44.001-08:002014-01-12T09:28:44.001-08:00ഞാനും ഏതാണ്ട് അങ്ങനെയൊക്കെ തന്നെ....!!
ഇവിടേക്കു...ഞാനും ഏതാണ്ട് അങ്ങനെയൊക്കെ തന്നെ....!!

ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിനും വളരെയധികം നന്ദി..... നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-11507438276514689772014-01-12T09:28:12.215-08:002014-01-12T09:28:12.215-08:00പക്ഷെ നിര്‍ഭാഗ്യവശാല്‍ അതൊക്കെയാണ് ദൈവം എന്ന് വിശ...പക്ഷെ നിര്‍ഭാഗ്യവശാല്‍ അതൊക്കെയാണ് ദൈവം എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ആണ് നമ്മുടെ ചലനം.... ദൈവ സങ്കല്‍പ്പം തന്നെ മാറി മറ്റൊരു തലത്തിലേക്ക് പോകുന്ന ഒരു കാലത്താണ്...

ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിനും വളരെയധികം നന്ദി..... നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-24488898275502451722014-01-12T09:27:00.934-08:002014-01-12T09:27:00.934-08:00പിന്നെ എന്താണ് ദൈവം...?
ഇവിടേക്കുള്ള സന്ദര്‍ശനത്...പിന്നെ എന്താണ് ദൈവം...?

ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിനും വളരെയധികം നന്ദി..... നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-41099398055215275372014-01-12T09:26:03.632-08:002014-01-12T09:26:03.632-08:00യഥാർത്ഥ ദൈവം കരളുരുകി കരയുകയാണ്, തന്റെ തന്നെ സൃഷ്ട...യഥാർത്ഥ ദൈവം കരളുരുകി കരയുകയാണ്, തന്റെ തന്നെ സൃഷ്ടികളായ മാനവർ തന്നെ എത്രമേലൊക്കെ തെറ്റായി ധരിച്ചിരിക്കുന്നു എന്നോർത്ത്... ഓരോരുത്തരുടേയും ഉള്ളിൽ തന്നെ ഇരിക്കുന്ന തന്നെ അവർ കാണാൻ കൂട്ടാക്കുന്നില്ലല്ലോ എന്നോർത്ത്... കവിയുടെ സംശയങ്ങൾ തീർക്കാൻ ദൈവം പ്രത്യക്ഷത്തിൽ തന്നെ വരട്ടേ...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-69811043654929251112014-01-12T09:25:47.715-08:002014-01-12T09:25:47.715-08:00ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിന...ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിനും വളരെയധികം നന്ദി..... നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-12532738070306219142014-01-12T09:25:33.965-08:002014-01-12T09:25:33.965-08:00ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിന...ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്റിനും വളരെയധികം നന്ദി..... നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.com