tag:blogger.com,1999:blog-1602065081133021691.post3829351757038510145..comments2023-10-09T05:01:20.090-07:00Comments on നീര്വിളാകന്: വിതച്ചത്!!നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.comBlogger21125tag:blogger.com,1999:blog-1602065081133021691.post-70481390189627226572009-09-30T22:31:21.195-07:002009-09-30T22:31:21.195-07:00ഇത് 'വെറുതെ ഒരു ഭാര്യ'
എന്ന സൂപ്പർ ഹിറ്റ്...ഇത് 'വെറുതെ ഒരു ഭാര്യ'
എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ
കഥയല്ലേ..?
ആ സിനിമ ഇറങ്ങുന്നതിനു
മുൻപെഴുതിയതാണോ..?SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-38166593610529720412009-09-28T01:59:58.876-07:002009-09-28T01:59:58.876-07:00കലികാലവൈഭവം...കലികാലവൈഭവം...ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-4886338986194283222009-09-26T02:55:55.912-07:002009-09-26T02:55:55.912-07:00kollaamkollaamഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-64522703426576869462009-09-25T04:04:45.737-07:002009-09-25T04:04:45.737-07:00സ്പെഷിലായ ക്ലാസും +സ്പെഷില്‍ അലസിപ്പിക്കലും = വര്...സ്പെഷിലായ ക്ലാസും +സ്പെഷില്‍ അലസിപ്പിക്കലും = വര്ത്തമാനംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-1173445967310583772009-09-25T01:50:21.040-07:002009-09-25T01:50:21.040-07:00അമ്മ തോടുചാടിയാ മോള് കടലു ചാടുമന്നാ. അമ്മയെത്ര സ്പ...അമ്മ തോടുചാടിയാ മോള് കടലു ചാടുമന്നാ. അമ്മയെത്ര സ്പെഷ്യല്‍ ക്ലാസ് അറ്റന്‍ഡ് ചെയ്തിട്ടുണ്ടന്ന് ചോദിച്ചിട്ടുണ്ടോ?Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-4113744693542771802009-09-24T10:17:20.057-07:002009-09-24T10:17:20.057-07:00കല്ലുവച്ച നുണ പറയുന്നത് ഒരു തെറ്റല്ല എന്നു മോള് ക...കല്ലുവച്ച നുണ പറയുന്നത് ഒരു തെറ്റല്ല എന്നു മോള് കുഞ്ഞിലേ മനസ്സിലാക്കി.

അച്ഛന്റെ പൊന്നുമോള് എന്ന ആ വിശ്വാസം കാത്തുരക്ഷിക്കട്ടേ.

കഥ നല്ലത്.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-69395161064286309912009-09-24T04:24:44.801-07:002009-09-24T04:24:44.801-07:00പാവം കൊച്ച് , അതു വല്ല വിയര്‍പ്പും തുടച്ചപ്പോള്‍ പ...പാവം കൊച്ച് , അതു വല്ല വിയര്‍പ്പും തുടച്ചപ്പോള്‍ പൊട്ട് മാഞ്ഞതായിരിക്കുമെന്നെ .മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-23759485245931207842009-09-24T02:29:00.600-07:002009-09-24T02:29:00.600-07:00അതേ വിതച്ചതേ കൊയ്യൂ.. എന്നു മാത്രമല്ല വിതച്ചതു കൊയ...അതേ വിതച്ചതേ കൊയ്യൂ.. എന്നു മാത്രമല്ല വിതച്ചതു കൊയ്തേ തീരൂ.
വളരെയധികം കാര്യങ്ങള്‍ ചെറിയ വാക്കുകളിലൊതുക്കിയിരിക്കുന്ന കഥ(കള്‍)..
ഇഷ്ടമായി..പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-76385773924871849392009-09-24T00:05:32.331-07:002009-09-24T00:05:32.331-07:00അപ്പോ വിതച്ചോ??
നല്ല കഥ:)അപ്പോ വിതച്ചോ??
നല്ല കഥ:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-17549816890480465902009-09-23T22:13:13.934-07:002009-09-23T22:13:13.934-07:00ഇപ്പോള്‍ എല്ലാവര്ക്കും എല്ലാം സ്പെഷ്യല്‍ ക്ലാസ്സാ...ഇപ്പോള്‍ എല്ലാവര്ക്കും എല്ലാം സ്പെഷ്യല്‍ ക്ലാസ്സാണല്ലോ ദൈവമേ...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-80797465904693284462009-09-23T21:50:59.659-07:002009-09-23T21:50:59.659-07:00കുഞ്ഞു കഥ..... എങ്കിലും ഇമ്മിണി വലിയ "കഥ"...കുഞ്ഞു കഥ..... എങ്കിലും ഇമ്മിണി വലിയ "കഥ" ആശംസകള്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-18816014822577301902009-09-23T21:31:14.154-07:002009-09-23T21:31:14.154-07:00katha ishtaayi...katha ishtaayi...the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-50125346156522081482009-09-23T21:14:22.358-07:002009-09-23T21:14:22.358-07:00കണ്ണന്റെ ചുവട്ടില്‍ കദളി കുലക്കുമോ? ഇനി ഇപ്പോള്‍ പ...കണ്ണന്റെ ചുവട്ടില്‍ കദളി കുലക്കുമോ? ഇനി ഇപ്പോള്‍ പൊട്ടു പടര്‍ത്തിയവന്‍ ആരാണന്നു കണ്ടുപിടിച്ച് അങ്ങ് കെട്ടിച്ച് കൊടുക്കുക. ചെക്കനെ അന്വഷിച്ച് ബുദ്ധിമുട്ടണ്ടല്ലോ. കാര്യങ്ങള്‍ എളുപ്പമായില്ലേ?Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-18875756711431707322009-09-23T20:27:05.467-07:002009-09-23T20:27:05.467-07:00ഇതൊരു മിനിക്കഥ...
പക്ഷേ ഇതിലടങ്ങിയിരിയ്ക്കുന്നതോ
വ...ഇതൊരു മിനിക്കഥ...
പക്ഷേ ഇതിലടങ്ങിയിരിയ്ക്കുന്നതോ
വളരെ വലിയ ഗുണപാഠം !
ഇന്നു സമൂഹത്തില്‍ നമ്മുടെ കുട്ടികള്‍ എങ്ങിനെയാണോ ജീവിയ്ക്കുന്നത് അവര്‍ അങ്ങനെയാകുന്നത് സ്വന്തം വീട്ടിലുള്ളവര്‍ എങ്ങിനെയാണെന്നതിനെ ആശ്രയിച്ചാണ്. ഇവിടെ ഈ കഥ ഒരു ഉദാഹരണം മാത്രമാണ്. ഒരു കുറ്റവും കണ്ടുപിടിയ്ക്കാന്‍ കഴിയാത്ത പലകുടുംബങ്ങളിലും കുട്ടികള്‍ വഴിപിഴയ്ക്കുന്നതും കാണാറുണ്ട്. പക്ഷേ അവരുടെ കുടുംബത്തിനകത്ത് കുട്ടികള്‍ എങ്ങിനെയായിരുന്നെന്നോ കുട്ടികളോട് എങ്ങിനെയായിരുന്നെന്നോ അധികംപേരും അന്വേഷിയ്ക്കാറില്ല. അതുകൊണ്ടുതന്നെ പല നല്ല കുടുംബങ്ങളില്‍ നിന്നും കുട്ടികള്‍ വഴിപിഴയ്ക്കുന്നതു കാണാനാകും. നേരേ തിരിച്ചും ഉണ്ടാകാറുണ്ട്. പക്ഷേ ഈ മിനിക്കഥയില്‍ ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നതു പോലെയാണ് മിയ്ക്കപ്പോഴും സംഭവിയ്ക്കുന്നതെന്ന് നമ്മള് കാണാതെ പോകരുത്.

നന്ദി നീര്വിളാകന്, വളരെ നന്നായിട്ടുണ്ട്. കൃത്രിമത്വം തീരെയില്ലാതെ എഴുതിയിരിയ്ക്കുന്നു.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-58445811525187924662009-09-23T18:28:02.034-07:002009-09-23T18:28:02.034-07:00ആ വരയിട്ടിരിക്കുന്നതിന്റെ മുകളിലോട്ടും താഴോട്ടും ര...ആ വരയിട്ടിരിക്കുന്നതിന്റെ മുകളിലോട്ടും താഴോട്ടും രണ്ടു കാലങ്ങളാണല്ലേ പറഞ്ഞു പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്..
അതു മനസ്സിലായപ്പോൾ കഥയും മനസ്സിലായി..

ആശംസകൾ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-8465557354299630022009-09-23T14:48:59.079-07:002009-09-23T14:48:59.079-07:00ഒട്ടിക്കുന്ന പൊട്ട് കിട്ടുല്ലേ?
ചുരുദാറിനു മാച്ചി...ഒട്ടിക്കുന്ന പൊട്ട് കിട്ടുല്ലേ?
ചുരുദാറിനു മാച്ചിങ്ങ് ആയിട്ട് അതു പടരൂല്ലല്ലോ ഇപ്പോ പൊട്ട് പടര്‍ന്നതാ പ്രശ്നമെങ്കില്‍ ....നരസിംഹംhttps://www.blogger.com/profile/16131849029826432480noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-72724648595078856582009-09-23T14:46:47.092-07:002009-09-23T14:46:47.092-07:00ഈ നെറ്റിയില്‍ കുങ്കുമം പടര്‍ന്നത് എങ്ങനെ എന്നു പറഞ...ഈ നെറ്റിയില്‍ കുങ്കുമം പടര്‍ന്നത് എങ്ങനെ എന്നു പറഞ്ഞില്ലല്ലോ ചേട്ടാ.. :)Anonymousnoreply@blogger.comtag:blogger.com,1999:blog-1602065081133021691.post-36316987816420344302009-09-23T14:46:27.520-07:002009-09-23T14:46:27.520-07:00ഇതു ഒക്കെ തന്നെയാ ഞാന്‍
ഇതാ ഇവിടെ പറഞ്ഞത്.
അമ്മ...ഇതു ഒക്കെ തന്നെയാ ഞാന്‍
ഇതാ ഇവിടെ പറഞ്ഞത്.

അമ്മയെ പഴിക്ക്... .. http://maanikyam.blogspot.com/2009/09/blog-post_19.htmlമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-22907668179776660862009-09-23T12:28:48.792-07:002009-09-23T12:28:48.792-07:00മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.....മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ..... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-89557576062339193852009-09-23T11:22:32.686-07:002009-09-23T11:22:32.686-07:00വിതച്ചു കഴിഞ്ഞാല്‍ വളം ഇടണം. കള പറിക്കണം. ചിലപ്പോള...വിതച്ചു കഴിഞ്ഞാല്‍ വളം ഇടണം. കള പറിക്കണം. ചിലപ്പോള്‍ കീടനാശിനിയും... അതു പോട്ടെ, അങ്ങിനെയൊക്കെ ആണെങ്കിലും വിത്തു ഗുണം പത്തു ഗുണം എന്നല്ലേ... ?Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-81605468317299143892009-09-23T10:31:07.871-07:002009-09-23T10:31:07.871-07:00വിതച്ചതേ കൊയ്യൂ!!വിതച്ചതേ കൊയ്യൂ!!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.com