tag:blogger.com,1999:blog-1602065081133021691.post6972617779706631779..comments2023-10-09T05:01:20.090-07:00Comments on നീര്വിളാകന്: മടക്കയാത്ര.നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.comBlogger28125tag:blogger.com,1999:blog-1602065081133021691.post-13188246023423136512009-05-18T06:21:00.000-07:002009-05-18T06:21:00.000-07:00sorry.... katha bhayankara bore aayirunu..... ;(
...sorry.... katha bhayankara bore aayirunu..... ;(

Ravishanker C NAnonymousnoreply@blogger.comtag:blogger.com,1999:blog-1602065081133021691.post-91032915122118170222009-02-25T03:48:00.000-08:002009-02-25T03:48:00.000-08:00പ്രിയ നീര്വിളാകന്ഏറെ നൊമ്പരങ്ങള്‍ സമ്മാനിക്കുന്ന...പ്രിയ നീര്വിളാകന്

ഏറെ നൊമ്പരങ്ങള്‍ സമ്മാനിക്കുന്നതായി ഇത്. പിന്നെ നിരക്ഷരന് സൂചിപ്പിച്ചത് പോലെ മരണം ഹൃദയാഘാതം മൂലമാക്കമായിരുന്നു.ആത്മഹത്യ വേണോ.? നന്നായി.

സ്നേഹത്തോടെ
(ദീപക് രാജ്)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-30353578831006725892009-02-24T02:03:00.000-08:002009-02-24T02:03:00.000-08:00ഇപ്പോഴാണ് വായിച്ചത്. പല തലമുറകളുടേയും ചിന്തകളും പ്...ഇപ്പോഴാണ് വായിച്ചത്. പല തലമുറകളുടേയും ചിന്തകളും പ്രവര്‍ത്തികളും തമ്മിലുള്ള വ്യത്യാസം ഇവിടെ പ്രതിഫലിക്കുന്നു.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-27760071431913758062009-02-24T00:33:00.000-08:002009-02-24T00:33:00.000-08:00കരാഗ്രേ വസതേ ലക്ഷ്മിഃകരമധ്യേ സരസ്വതീഃകരമൂലേ തു ഗോവ...കരാഗ്രേ വസതേ ലക്ഷ്മിഃ
കരമധ്യേ സരസ്വതീഃ
കരമൂലേ തു ഗോവിന്ദഃ
പ്രഭാതേ കരവന്ദനം.

കുട്ടിക്കാലത്ത് അമ്മ പഠിപ്പിച്ചിരുന്നു ..പിന്നെ ഇപ്പോഴാ ഈ സംഭവം ഓര്‍ക്കുന്നത്
വിഷയം കേട്ട് കേട്ട് പഴഞ്ജനായ ഒന്നായി തോന്നി.. ശൈലി ഇഷ്ടപ്പെട്ടു..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-25753146688615605482009-02-23T23:58:00.000-08:002009-02-23T23:58:00.000-08:00എഴുത്ത് നന്നാവുന്നുണ്ട്. രണ്ട് പെഗ് അകത്താക്കിയിട്...എഴുത്ത് നന്നാവുന്നുണ്ട്. രണ്ട് പെഗ് അകത്താക്കിയിട്ട് എഴുതിയാല്‍ ഇനിയും നന്നാകും.ജീനിയസ്https://www.blogger.com/profile/07743418060296121987noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-45894968814947250602009-02-23T22:56:00.000-08:002009-02-23T22:56:00.000-08:00Dear Ajith....Nothing more to say......because fee...Dear Ajith....

Nothing more to say......because feeling are beyond my language.

With lovesaju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-77567912966344923962009-02-23T22:29:00.000-08:002009-02-23T22:29:00.000-08:00Kollam ajithetta...Kollam ajithetta...Anonymousnoreply@blogger.comtag:blogger.com,1999:blog-1602065081133021691.post-37767609487627347682009-02-23T20:22:00.000-08:002009-02-23T20:22:00.000-08:00Hai Ajithettaa.......valare hrydayasparshiyaya oru...Hai Ajithettaa.......valare hrydayasparshiyaya oru katha...vayichu kazhinjappol manasinu enthanillatha oru santhosham,eniyum Ajithettanil ninnum ethu pole othiree kathakal pratheeshichukondu

AmruthaAnonymoushttps://www.blogger.com/profile/12215029341297603588noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-51210891475475494802009-02-23T10:37:00.001-08:002009-02-23T10:37:00.001-08:00This comment has been removed by the author.Majeedhttps://www.blogger.com/profile/18248968932605931415noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-22178252667446894972009-02-23T10:37:00.000-08:002009-02-23T10:37:00.000-08:00This comment has been removed by the author.Majeedhttps://www.blogger.com/profile/18248968932605931415noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-83898482548991215622009-02-23T01:12:00.000-08:002009-02-23T01:12:00.000-08:00നന്നായിട്ടുണ്ഡ്നന്നായിട്ടുണ്ഡ്Anonymoushttps://www.blogger.com/profile/04266175789392099112noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-15589672833166474482009-02-22T21:48:00.000-08:002009-02-22T21:48:00.000-08:00മോക്ഷം മരണത്തിലൂടേ?മോക്ഷം മരണത്തിലൂടേ?ഉപ ബുദ്ധന്https://www.blogger.com/profile/11478814721649767669noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-3573560191986880842009-02-22T10:40:00.000-08:002009-02-22T10:40:00.000-08:00great story is very good write moregreat story is very good write moreകലാപന്..https://www.blogger.com/profile/16920110086820934945noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-88377326755915441422009-02-22T09:44:00.000-08:002009-02-22T09:44:00.000-08:00ന ന്നായിരിക്കുന്നു സുഹ്രത്തെ, തിരക്കിനിടയില്‍ പൂര്‍ണ...ന ന്നായിരിക്കുന്നു സുഹ്രത്തെ,
തിരക്കിനിടയില്‍ പൂര്‍ണമായും വായിക്കാനായില്ലാ എന്നാലും ഒന്നു കണ്ണൊടിചു സമയം കിട്ടുംബോള് വായിക്കണംകൊറ്റുപുറം ബ്ലോഗ്https://www.blogger.com/profile/03044677489479988927noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-76893118533139641902009-02-22T09:38:00.000-08:002009-02-22T09:38:00.000-08:00അജിത്ത്,കാലം നമ്മളെ തള്ളിമാറ്റി കടന്നുപോവുകയല്ലേ? ...അജിത്ത്,
കാലം നമ്മളെ തള്ളിമാറ്റി കടന്നുപോവുകയല്ലേ? അത് നമ്മുടെ അനുവാദം ചോദിക്കുന്നില്ല. ലോകം മുഴുവന്‍ ആ വെള്ളപ്പൊക്കത്തില്‍ മുങ്ങുമ്പോള്‍ നമുക്ക് മൂക്കുവരെയെങ്കിലും മുങ്ങാതെ ശിരസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കാം. അത്രതന്നെ. ഒഴുക്കില്പ്പെടതെ സ്വത്വം നിലനിര്‍ത്താന്‍ നമുക്കൊരു ‘തിരസ്കരിണീ മന്ത്രം’ സ്വന്തമായില്ല.
വിദേശഘടികാരത്തിനൊപ്പിച്ച് ചലിക്കുന്ന നിഴല്‍രൂപങ്ങള്‍! പഴമയുടെ തുടികൊട്ട് ആവോളം മുഴങ്ങുന്ന കഥ. ആത്മസ്പര്‍ശവും തെളിഞ്ഞുകാണാം.
വീണ്ടും ‘പുതുക്കി’ എഴുതുക.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-18468153785871602532009-02-22T06:25:00.000-08:002009-02-22T06:25:00.000-08:00ഈ പഴമ എന്ന സംഭവം വായിക്കാനും ടി വിയില്‍ കാണാനും നല...ഈ പഴമ എന്ന സംഭവം വായിക്കാനും ടി വിയില്‍ കാണാനും നല്ല സുഖം തന്നെSojo Varughesehttps://www.blogger.com/profile/05813259062220959550noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-1642026039737888702009-02-22T05:26:00.000-08:002009-02-22T05:26:00.000-08:00ആദ്യം ഒരു ചോദ്യം.നീര്വിളാകന് എന്നുവെച്ചാല്‍ എന്ത...ആദ്യം ഒരു ചോദ്യം.
നീര്വിളാകന് എന്നുവെച്ചാല്‍ എന്താ ? :)

കഥ ഇഷ്ടായി. ഒരു നിര്‍ദ്ദേശം പറയട്ടെ, വിമര്‍ശനമല്ല കേട്ടോ ? വിഷമം തോന്നരുത്.വളരെ പോസ്റ്റിറ്റീവായി എടുക്കണം.

ഇപ്പോള്‍ എഴുതിയിരിക്കുന്നതുപോലെയൊന്നും എഴുതാന്‍ കഴിവില്ലാത്തെ ഒരുത്തന്റെ ജല്‍പ്പനമായി കണ്ടാലും മതി.

അത്രയും പ്രായമുള്ള ഒരു സ്ത്രീയായതുകൊണ്ട് ആത്മഹത്യ ഒഴിവാക്കി മനം നൊന്ത് വിഷമിച്ച് കിടന്ന് ഒരു സ്വാഭാവികമരണം വരിക്കുന്ന രീതിയില്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍ എന്നൊരു തോന്നല്‍.

പക്ഷെ ഞാന്‍ പറഞ്ഞ അവസാനത്തിലും പുതുമയൊന്നുമില്ല.പിന്നെന്തിനാ ഞാനിപ്പോളിത് പറഞ്ഞത് ? :)
എന്റെ ഒരു കാര്യം !! ചുമ്മാതല്ല നിരക്ഷരനായിപ്പോയത്... :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-90586162067728424842009-02-22T05:01:00.000-08:002009-02-22T05:01:00.000-08:00പക്ഷെ ദീപാരാധനക്കൊപ്പം മുഴങ്ങിയ ശഖും, ചേങ്ങിലയും, ...പക്ഷെ ദീപാരാധനക്കൊപ്പം മുഴങ്ങിയ ശഖും, ചേങ്ങിലയും, മണിനാദവും ഒരുപോലെ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രത്തിന്റെ അപസ്വരത്തില്‍ ഭഗവനെ പോലും മറന്നു പോയി!.

ഇനി എന്നാണാവോ യന്ത്രങ്ങള്‍ക്ക് ശാന്തിക്കാരന് വഴിമാറുക.
ഈ വരികള്‍ , ഇവക കരിയങള്‍ ഒര്‍ക്കുബോള്‍ ഒരു ഭയം തോന്നി തുടങി,ഞാന്‍ ഒരു അബലവാസി ആയതിനാല്‍ ആവണം , ,തുടര്‍ന്ന് വായിച്ചപ്പോള്‍, വിണ്ടും മനസ് പറയാതെ,വീണ്ടും ഒരു ദുഖം കടന്നു വന്നു . ഓണം.എന്റെ വിട്ടില്‍ , ’ഇലയില്‍ത്തന്നെ‘ഓണം’ ഉണ്ണണം. എന്നു വിചാരിച്ച് നടകാതെ പോയിട്ട് നാലു വര്‍ഷം കഴിച്ചു (ഞാന്‍ ഒരു പ്രവാസി ആണ് )....നീര്വിളാകന്.എന്ട എല്ലാ ആശംസകളുംAnonymousnoreply@blogger.comtag:blogger.com,1999:blog-1602065081133021691.post-47097076861175316322009-02-22T01:56:00.000-08:002009-02-22T01:56:00.000-08:00എന്താ പറയുക അജിത്ത്...? കഥ നന്നായി....കഥയ്ക്കു പി...എന്താ പറയുക അജിത്ത്...? കഥ നന്നായി....കഥയ്ക്കു പിന്നിൽ മാറിയ കാലത്തെക്കുറിച്ചുള്ള സൂചനകൾ അതിലേറെ നന്നായി....

ഇപ്പോള്‍ പൂക്കളങ്ങള്‍ വീട്ടുമുറ്റത്തു നിന്ന് പൊതു നിരത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.

പൂക്കള്‍ക്ക് പകരം കല്ലുപ്പില്‍ വിവിധ ചായങ്ങള്‍ ചാലിച്ച് ഒരു “ഉപ്പളം”

ഈ ഉപ്പുകളങ്ങൾ ഞാനും പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്..ഇതു വേണ്ടിയിരുന്നില്ല എന്നാണ് പലപ്പോഴും തോന്നുക...!Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-82364173231114370692009-02-21T22:01:00.000-08:002009-02-21T22:01:00.000-08:00വളരെ നന്നായിട്ടുണ്ട്....വളരെ നന്നായിട്ടുണ്ട്....റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-72340360961996759222009-02-21T21:11:00.000-08:002009-02-21T21:11:00.000-08:00പ്രായമുള്ളവര്‍ വീട്ടില്‍ ഉണ്ടാവുന്നത് കുടുംബത്തിന...പ്രായമുള്ളവര്‍ വീട്ടില്‍ ഉണ്ടാവുന്നത് കുടുംബത്തിനു ഐശ്വര്യമാണ്, ഒരു വീടിന്റെ പാരമ്പര്യവും ശ്രേയസ്സും ഒരു തലമുറയില്‍ നിന്ന് അടുത്തതിലേക്ക്
കൈമാറുന്നു, നല്ലത് പറഞ്ഞു കൊടുക്കുക .. ചൊല്ലും ചോറും കൊടുത്ത് നന്മ മനസ്സിലാക്കി പോവുക അടിച്ചെല്‍പ്പിക്കലല്ല മറിച്ച് അറിഞ്ഞ് ...

മുന്നു തലമുറയില്‍ കൂടീ കേരളം ഒത്തിരി മാറി, നഷ്ടങ്ങള്മനസ്സില്ലാക്കാത്ത പുതു തലമുറ..
പുതിയതലമുറക്ക് ഒത്തിരി മേന്മക്കളുണ്ട് ഒപ്പം പാരമ്പര്യം നിലനിര്‍ത്തട്ടെ , മുതിര്‍ന്നവരെ ബഹുമാനിച്ചു അവരുടെ അനുഗ്രഹത്തോടെ...
കഥയെങ്കിലും നല്ലത് ജീവാംശമുള്ളത്
ആശംസകള്‍...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-61568532195617303932009-02-21T20:52:00.000-08:002009-02-21T20:52:00.000-08:00നന്നായിരിയ്ക്കുന്നുനന്നായിരിയ്ക്കുന്നുMaAtToOsShttps://www.blogger.com/profile/09589677970328418694noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-11517674561478502132009-02-21T08:10:00.000-08:002009-02-21T08:10:00.000-08:00ആധുനിക കേരളത്തിന്റെ ശരിയായ ചിത്രം.ആർദ്രമനസ്സുകൾക്ക...ആധുനിക കേരളത്തിന്റെ ശരിയായ ചിത്രം.ആർദ്രമനസ്സുകൾക്ക് അഭയം ആത്മഹത്യ മാത്രം.പുതിയ പൂവിളികളും, പൂക്കളങ്ങളും ഇനിയുമുണ്ടാവും എന്നു പ്രതീക്ഷിക്കാം. അല്ലേ?("നീളാകത്ത്" എന്റെ ഒരു ചേട്ടത്തിയുണ്ട്. ഇപ്പോൾ ഗുജറാത്തിലാണ്)പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-3146253912795952032009-02-21T07:29:00.000-08:002009-02-21T07:29:00.000-08:00maashe;aramulayilalle veedu; avide parthasaradhi k...maashe;
aramulayilalle veedu; avide parthasaradhi kshethraththinu sameepamulla 'chempakasseril kottaarathile' abhilash . v. kuttane ariyamo?
ariyamenkil enikkonnu mail cheyyamo?
pdhareesh@gmail.comഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-45120065859189005902009-02-21T03:44:00.000-08:002009-02-21T03:44:00.000-08:00Madakkayatra vaayichunannayittunde,innathe thalamu...Madakkayatra vaayichu
nannayittunde,
innathe thalamurayil ullavarkk
prayam aayavarude vedana manassilakillla
nammal manassilakki kodukkan sramichalum aa sramam paazhayirikum
avarum prayam avumpol manassilakum,apolekum okkeyum kay vittu poyittundavumUnknownhttps://www.blogger.com/profile/03702590394378878728noreply@blogger.com