tag:blogger.com,1999:blog-1602065081133021691.post9071959553408871927..comments2023-10-09T05:01:20.090-07:00Comments on നീര്വിളാകന്: വനിത എന്ന ഫെമിനിസ്റ്റ്!നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.comBlogger28125tag:blogger.com,1999:blog-1602065081133021691.post-47757669797263046342009-05-18T21:26:23.090-07:002009-05-18T21:26:23.090-07:00alla ithu nadanna sambhavam aano atho verum kathay...alla ithu nadanna sambhavam aano atho verum kathayano??

pakshe enthayalum ithum feminism onnanu enna reetiyulla ezhuthu tettanu, athu tiruthendathanu.... (vanita, feminist aanu enu koode koode paranjirunu enna avakashavadam verum kai kazhukalaye kanan patuu)

Ravishanker C NAnonymousnoreply@blogger.comtag:blogger.com,1999:blog-1602065081133021691.post-61237760728212760422009-02-18T05:31:00.000-08:002009-02-18T05:31:00.000-08:00സമയത്ത് തന്നെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിക്കാനുള്ള ഔ...സമയത്ത് തന്നെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിക്കാനുള്ള ഔചിത്യം കുടുംബക്കാരോ കൂട്ടുകാരോ കാണിച്ചെങ്കില്‍ രക്ഷപ്പെടുമായിരുന്ന ഒരു ജന്മം.വേറെ എന്തു പറയാന്‍ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-9658253819684036282009-02-17T22:24:00.000-08:002009-02-17T22:24:00.000-08:00പ്രിയപെട്ട് നീര്വിളാകന്...ഫെമിനിസം എന്നാല്‍ സ്ത്...പ്രിയപെട്ട് നീര്വിളാകന്...ഫെമിനിസം എന്നാല്‍ സ്ത്രീകളുടെ അവകാശങ്ങളില്‍ വിശ്വസിക്കുക്അയും, അതിനു വേണ്ടി പ്രവര്‍ത്തികുകയും എന്നാണ്. ഫെമിനിസത്തെ കുറിച്ച് പടര്‍ന്ന് പിടിച്ച് തെറ്റിദ്ധാരണകള്‍ ആണ് വനിത ഫെമിനിസ്റ്റാണെന്ന് കരുതുന്നതു...ഫെമിനിസമായി ഈ കൂറിപ്പിനെന്തു ബന്ധം..ഇതൊരു പെണ്‍കുട്ടിയുടെ മാറ്റത്തിന്റെ മാത്രം, തിരഞ്ഞെടുപ്പുകളുടെ മാത്രം കുറിപ്പാണ്..
ഞാന്‍ കുഞ്ഞന്റെ ചോദ്യത്തിനു സപ്പോര്‍ട്ട് ചെയ്യുന്നു...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-87377313561046829052009-02-17T14:34:00.000-08:002009-02-17T14:34:00.000-08:00എഴുത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു ....എന...എഴുത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു ....
എന്റെയും മലയാളം ഒടിഞ്ഞു വരുന്നുണ്ട് .. സൂഷിക്കുക !!!!! JENSEN.Anonymousnoreply@blogger.comtag:blogger.com,1999:blog-1602065081133021691.post-1572724759232452852009-02-17T03:39:00.000-08:002009-02-17T03:39:00.000-08:00വനിത ഒരു വ്യക്തിയല്ല...നമ്മുടെ സമൂഹത്തിന്റെ ഇന്നത്...വനിത ഒരു വ്യക്തിയല്ല...നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ ദുരവസ്ഥയാണ്.... നീര്വിളാകന് താങ്കളുടെ ഈ പോസ്റ്റ് സമൂഹത്തില്‍ ഇന്നു നടമാടുന്ന വൈകൃതങ്ങള്‍ക്ക് നേരെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ്.... ഇത്തരം ശക്തമായ പോസ്റ്റുകള്‍ താങ്കളില്‍ നിന്നു പ്രതീക്ഷിക്കട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-1602065081133021691.post-87274606357770870732009-02-17T03:22:00.000-08:002009-02-17T03:22:00.000-08:00വനിത, കേവലം ഒരു വ്യക്തിക്ക് എന്നതിനേക്കാള്‍ സമൂഹത...വനിത, കേവലം ഒരു വ്യക്തിക്ക് എന്നതിനേക്കാള്‍ സമൂഹത്തിനു സംഭവിച്ച ദുരന്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പോലീസ് ജീപ്പിലിരിക്കുമ്പോള്‍ നീര്വിളാകന് തന്ന ആ ചിരി ഒരു അഗ്നിക്കാവടിയാട്ടം പോലെ തോന്നുന്നുജീനിയസ്https://www.blogger.com/profile/07743418060296121987noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-82571749230508216402009-02-17T03:19:00.000-08:002009-02-17T03:19:00.000-08:00എന്താ പറയുക......ഓരോ വിഭ്രാന്തികള്‍....ഇവിടെ ഫെമിന...എന്താ പറയുക......ഓരോ വിഭ്രാന്തികള്‍....ഇവിടെ ഫെമിനിസവുമില്ല; മറ്റു ഇസങ്ങളുമില്ല...
മനസിന്റെ നാട അഴിഞ്ഞിരുന്നു ആ പെണ്‍കുട്ടിക്ക്.... ചെറിയ ലക്ഷണങ്ങള്‍ ആദ്യമേ പ്രകടിപ്പിച്ചിരുന്നല്ലോ!
അവതരണം നന്നായി അജിയേട്ടാ....

(ബച്ചൂ )Anonymousnoreply@blogger.comtag:blogger.com,1999:blog-1602065081133021691.post-40097285559283236122009-02-17T03:11:00.000-08:002009-02-17T03:11:00.000-08:00gooD......gooD......Anonymousnoreply@blogger.comtag:blogger.com,1999:blog-1602065081133021691.post-55279118251835285382009-02-17T01:56:00.000-08:002009-02-17T01:56:00.000-08:00hello, WHEN I HEARED " NEERVILAKAN" I THOUGHT SUR...hello,

WHEN I HEARED " NEERVILAKAN" I THOUGHT SURELY YOU WERE FROM OUR AREA.YES, NEERVILAKAN IS FROM NEERVILAKAM.

MY HOUSE IS JUST 2 KMS. FROM ARANMULA TEMPLE.MY WIFE HOUSE IS AT NALKALIKKAL.

ANYWAY , THE STORY IS GOOD. REGARDS.....RAJGOPAL.Unknownhttps://www.blogger.com/profile/07086383043712326631noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-26813712603080179932009-02-17T01:54:00.000-08:002009-02-17T01:54:00.000-08:00hello, WHEN I HEARED " NEERVILAKAN" I THOUGHT SUR...hello,

WHEN I HEARED " NEERVILAKAN" I THOUGHT SURELY YOU WERE FROM OUR AREA.YES, NEERVILAKAN IS FROM NEERVILAKAM.

MY HOUSE IS JUST 2 KMS. FROM ARANMULA TEMPLE.MY WIFE HOUSE IS AT NALKALIKKAL.

ANYWAY , THE STORY IS GOOD. REGARDS.....RAJGOPAL.Unknownhttps://www.blogger.com/profile/07086383043712326631noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-24539176131431378592009-02-17T00:09:00.000-08:002009-02-17T00:09:00.000-08:00hi Ajientha aji pekuttikalodu etra virodam... Kitt...hi Aji

entha aji pekuttikalodu etra virodam... Kittunna oru chancum aji kalayunnillallo... Etraku valiya anubhavbam entha undayathe... aenthayalum Vanitha oru sahathapavum arhikkunnilla..Anonymousnoreply@blogger.comtag:blogger.com,1999:blog-1602065081133021691.post-86540059237553970982009-02-16T23:15:00.000-08:002009-02-16T23:15:00.000-08:00vanithayude jeevithathil undayittulla enthenkilum ...vanithayude jeevithathil undayittulla enthenkilum vishayangal aavam ennu thonnunnu

aaa kuttye randu sahacharyangalilum ethichath
ennal nalla oru frd sramichirunnenkil aa kuttye maatti edukkamayirunnu,,,,,,,,,Unknownhttps://www.blogger.com/profile/03702590394378878728noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-24400240738916873862009-02-16T22:14:00.000-08:002009-02-16T22:14:00.000-08:00കൂട്ടത്തില്‍ വായിച്ചിരുന്നുവെങ്കിലും ഇവിടെ ബൂലോഗത്...കൂട്ടത്തില്‍ വായിച്ചിരുന്നുവെങ്കിലും ഇവിടെ ബൂലോഗത്തിലും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ബൂലോഗത്തിലേക്ക് സ്വാഗതം.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-522950304742117232009-02-16T13:14:00.000-08:002009-02-16T13:14:00.000-08:00വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ ആണ് ഒരാളുടെ സ്വഭാവം ന...വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ ആണ് ഒരാളുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നതെങ്കിലും നമ്മള് നില്ക്കേണ്ടിടത്ത് നിന്നില്ലെങ്കില്‍ പല കുഴപ്പങ്ങളും സംഭവിക്കാം.

അതുപോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ള പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയാണ് വനിത. തെറ്റും ശരിയും അറിഞ്ഞു പെരുമാറാന്‍ സാധിച്ചില്ലെങ്കില്‍ പറ്റുന്നതു തന്നെ ഇവിടെയും സംഭവിച്ചുള്ളൂ.

ഇങ്ങനെയുള്ള എടുത്തു ചാട്ടം എപ്പോഴും ദോഷം മാത്രമേ വരുത്തൂ എന്നറിയാമായിരുന്നിട്ടും ആ പാത പിന്തുടര്‍ന്ന വനിതയെ ഒരിക്കലും പിന്താങ്ങാനാവില്ല.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-91329895817620003362009-02-16T09:42:00.000-08:002009-02-16T09:42:00.000-08:00നീർവിളാകൻ...ഇതൊരു നല്ല വിഷയവും നല്ല പോസ്റ്റുമാണു.....നീർവിളാകൻ...ഇതൊരു നല്ല വിഷയവും നല്ല പോസ്റ്റുമാണു..ചിന്തിയ്ക്കേണ്ടുന്ന ഒന്ന്..പക്ഷേ ഇതിനു ഫെമിനിസവുമായി എത്രമാത്രം ബന്ധമുണ്ടെന്ന് എനിയ്ക്കു സംശയമുണ്ട്.മാണിക്യം പറഞ്ഞതാണു ശരി..ഇത് “പ്രദർശന പരത” (എക്സിബിഷനിസം) എന്നു പറയുന്ന രതി വൈകൃതമാണ്.കൂടാതെ “സാഡിസ”ത്തിന്റെ അംശങ്ങളും ആ കുട്ടിയിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.ഫെമിനിസമെന്നതിൽ ഉപരി അത് മാനസികപ്രശ്നത്തിന്റെ തലത്തിലേയ്ക്കാണ് പോകുന്നത്.ഒരു പക്ഷേ ശരിയായ കൌൺസിലിംഗ് സമയത്ത് കിട്ടിയിരുന്നെങ്കിൽ ആ കുട്ടി രക്ഷപെട്ടേനേ എന്ന് എനിയ്ക്കു തോന്നുന്നു!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-77588970198966141382009-02-16T04:51:00.000-08:002009-02-16T04:51:00.000-08:00പ്രിയപ്പെട്ട sreeNu Guy എന്റെ ഗ്രാമത്തെ കുറിച്ച് ഞ...പ്രിയപ്പെട്ട sreeNu Guy

എന്റെ ഗ്രാമത്തെ കുറിച്ച് ഞാന്‍ എഴുതിയവ ആ ഗ്രാമത്തെകുറിച്ചു പറഞ്ഞു കേട്ട മിത്തുകളില്‍ പെട്ടതാണ്.... അതാണ് നമ്മുടെ സംസ്കാരത്തിന്ന് അടിത്തറ.... അതില്‍ പറഞ്ഞ കാര്യങ്ങള്‍ വെറും അന്ധവിശ്വാസങ്ങള്‍ ആണെന്നു തിരിച്ചറിയാന്‍ മാത്രം വിവരമുള്ള ഒരു വ്യക്തി തന്നെയാണ് ഞാന്‍.... എന്നിരിക്കിലും നമ്മുടെ സംസ്കാരത്തിനു അടിത്തറയിടുന്ന മിത്തുകളെ അവഗണിക്കാന്‍ സാധിക്കില്ല എന്നു ഖേദപൂര്‍വ്വം അറിയിക്കട്ടെ!അതു വായിക്കുന്ന ആരും അത്തരം കെട്ടുകഥകള്‍ വിശ്വസിക്കില്ല...എന്നിരിക്കിലും അവ കഥകളായി തുടരണം, തുടരുക തന്നെ ചെയ്യും..

താങ്കളുടെ അഭിപ്രായത്തിനു നന്ദി.നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-80773087370622107602009-02-16T04:17:00.000-08:002009-02-16T04:17:00.000-08:00ചിന്തനീയമായ അനുഭവം.ഓഫ്:"നുറ്റാണ്ടുകള്‍ക്ക് മുന്‍പ്...ചിന്തനീയമായ അനുഭവം.

ഓഫ്:
"നുറ്റാണ്ടുകള്‍ക്ക് മുന്‍പ് നീര്‍വിളാകം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഗ്രാമം നിബിഡവനം ആയിരുന്നു. പുലി, ആന തുടങ്ങിയ വന്യമൃഗങ്ങള്‍ അതിവസിച്ചിരുന്ന നിബിഡവനം. വന്യമൃഗങ്ങളുടെ ആധിക്യം കൊണ്ടും വനത്തിന്റെ നിബിഡത കൊണ്ടും ആളുകള്‍ ഇവിടേക്ക് വാരാന്‍ ഭയപെട്ടിരുന്നു. ഒരിക്കല്‍ വിറക് ശേഖരികുകയായിരുന്ന ഒരു പുലയ യുവതി വളരെ യദ്രിച്ചികമായി വനത്തിനുള്ളില്‍ കയറാന്‍ ഇടയായി. വനത്തിന്റെ ഭീഗരതയെക്കുറിച്ച് അറിയാന്‍ പാടില്ലായിരുന്ന യുവതി തേന്‍ ശേഖരിച്ചും, വിറക് ശേഖരിച്ചും കുടുതല്‍ നിബിഡതയിലേക്ക് കടക്കുകയും ചെയ്തു. നിരന്തരമായ വിറകു ശേഖരണം മുലം മുര്‍ച്ചപോയ കത്തി മുര്‍ച്ച കൂട്ടുവാനായി അടുത്തുള്ള പാറക്കല്ലില്‍ ഉരക്കവേ യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് സംഭവിച്ചു. ഉരച്ച കല്ലില്‍നിന്നു മനുഷ്യ ശരീരത്തില്‍ നിന്നെന്നപോലെ രക്തം വാര്‍ന്നോഴുകാന്‍ തുടങ്ങി. ഭയപ്പെട്ട യുവതി അവിടെനിന്നും ഓടി അടുത്തുള്ള ബ്രാമിണ ഇല്ലത്തില്‍ എത്തി എന്നിട്ട് താന്‍ കണ്ട അത്ഭുത ദൃശ്യം ഇല്ലത്തെ തന്ത്രിമുഖ്യനെ അറിയിക്കുകയും ചെയ്തു. യുവതിയോടൊപ്പം സംഭവം നടന്ന സ്ഥലത്തെത്തിയ തന്ത്രിമുഖ്യന്‍ ശിലയില്‍ ശിവ സാന്നിധ്യംതിരിച്ചറിയുകയും പൂജക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്കയും ഉണ്ടായി."

ഇത്തരം സുദ്ധ പോഷ്ക്കുകള് ഒരു നാടിനേക്കുറിച്ച് പറയരുത്.sreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-9800830312898718562009-02-15T23:23:00.000-08:002009-02-15T23:23:00.000-08:00കുഞ്ഞന്‍... നിരക്ഷരരായ വനിതയുടെ മതാപിതക്കള്‍ക്ക് മ...കുഞ്ഞന്‍... നിരക്ഷരരായ വനിതയുടെ മതാപിതക്കള്‍ക്ക് മകള്‍ പഠിച്ച് ഉന്നത നിലയില്‍ എത്തണമെന്നതിലുപരി മറ്റോന്നും അറിഞ്ഞു കൂടായിരുന്നു.... അതായിരിക്കാം കാരണം...

ഫെമിനിസ്റ്റ് എന്ന വാക്ക് ഉപയോഗിക്കാന്‍ ഒരു കാരണമെയുള്ളു.... വനിത ആ വാക്ക് കൂടെ കൂടെ ഉപയോഗിച്ചിരുന്നു...

നീര്‍വിളാകം എന്റെ മനോഹര ഗ്രാമം ആണ്... ഞാന്‍ എന്റെ ഗ്രാമത്തെ ഓണ്‍ലൈനില്‍ പുനര്‍ ശ്രിഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്
http://neervilakom.wetpaint.com/ ഈ ലിങ്ക് സന്ദര്‍ശിക്കുക... അഭിപ്രായം അറിയിക്കുമല്ലൊ!നീര്വിളാകന് എന്നാല്‍ നീര്‍വിളാക ദേശവാസി എന്നു മാത്രമെ അര്‍ത്ഥമുള്ളൂ!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-87493179240179987252009-02-15T22:48:00.000-08:002009-02-15T22:48:00.000-08:00രക്ഷകര്‍ത്താക്കള്‍ തന്നെ കുറ്റക്കാര്‍. വനിതയില്‍ മ...രക്ഷകര്‍ത്താക്കള്‍ തന്നെ കുറ്റക്കാര്‍. വനിതയില്‍ മാറ്റത്തെ കണ്ണിരിനാല്‍ മറക്കാന്‍ ശ്രമിച്ചു. ബോധപൂര്‍വ്വം ഞങ്ങള്‍ നിസ്സഹായരാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. മാണിക്യേച്ചി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പ്രസക്തമാണ്.

ഒന്നു ചോദിക്കട്ടെ നീര്വിളാകന് മാഷെ.. ഫെമിനിസ്റ്റ് എന്ന ഹെഡ്ഡിങ്ങ് എന്തിനു കൊടുത്തു? പിന്നെ നീര്വിളാകന് എന്നാല്‍ എന്താണ്?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-3148335046933589852009-02-15T20:33:00.000-08:002009-02-15T20:33:00.000-08:00മാണിക്യം.... ഇഷ്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.......മാണിക്യം.... ഇഷ്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.... വനിതയെ മനസ്സിലാക്കിയിരുന്നു എങ്കില്‍ എന്ന് പറയുന്നു.... പക്ഷെ അതിനുള്ള അവസരം അവള് ആര്‍ക്കും കൊടുത്തില്ല.. ഞാന്‍ അവളുടെ നല്ല ചങ്ങാതി ആയിരുന്നില്ല... അവള് ചങ്ങാത്തം കൂടാന്‍ അവസരം അതന്നിരുന്നില്ല എന്നതാണ് സത്യം... അഭിപ്രായം പ്രകടിപ്പിച്ചതിനു ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ.നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-78777008977417791122009-02-15T20:29:00.000-08:002009-02-15T20:29:00.000-08:00പകല്ക്കിനാവന്.... ശരിയാണ് ഒരാളും മനപ്പൂര്‍വ്വം ഈ...പകല്ക്കിനാവന്.... ശരിയാണ് ഒരാളും മനപ്പൂര്‍വ്വം ഈ നിലയില്‍ എത്താന്‍ ആഗ്രഹിക്കില്ല.... എനിക്കിന്നും അഞ്ജാതമായ ഒന്നുണ്ട്...പുരുഷ വിദ്വേഷി എങ്ങനെ വേശ്യയായി മാറി??

ദീപക്ക്.... വനിത പുറം പൂച്ചില്‍ മാത്രമായിരുന്നു ഫെമിനിസ്റ്റ്.... അവള് മറ്റെന്തൊക്കെയോ മറക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-73069485649327729602009-02-15T20:27:00.000-08:002009-02-15T20:27:00.000-08:00മനോജ്... തുറന്ന ഇടപെടീലുകളാണ് ഒരു വ്യക്തിയെ മറ്റൊര...മനോജ്... തുറന്ന ഇടപെടീലുകളാണ് ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയുമായി അടുപ്പിക്കുന്നത്... വനിതയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒന്നുണ്ടായില്ല...അതുകോണ്ട് തന്നെ അവള് നല്ല ഒരു സുഹൃത്ത് ബന്ധത്തിനു ഉടമയായിരുന്നില്ല!

ചങ്കരന്.....പക്ഷെ തുടക്കത്തില്‍ അവള് അങ്ങനെ ആയിരുന്നില്ല...നിനച്ചിരിക്കാത്ത സ്വാതന്ത്ര്യം അവളെ വഷളാക്കി എന്നാണ് എന്റെ അനുമാനം!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-46534439961091973682009-02-15T15:37:00.000-08:002009-02-15T15:37:00.000-08:00വീട്ടില്‍ ആണും പെണ്ണുമായി ഒരേ ഒരാള്‍, അച്ഛനമ്മമാരു...വീട്ടില്‍ ആണും പെണ്ണുമായി ഒരേ ഒരാള്‍, അച്ഛനമ്മമാരുടെ ഓമന.. അങ്ങനെയാണ് അവള് അവളെക്കുറിച്ച് എനിക്കു പറഞ്ഞു തന്നത്.

ഇതാണ് ആ കുട്ടിക്ക് സംഭവിച്ച താളപ്പിഴയും അച്ഛന്റെയോ അമ്മയുടെയോ ഓമന ആവുന്നത് കൊണ്ട് അര്‍ത്ഥമില്ല കൂടപ്പിറപ്പ് നല്കുന്ന ആ കോണ്‍ഫിഡന്‍സ് അത് ഒരു വല്ലാത്ത ധൈര്യം ആണ്.
ഒരു പക്ഷെ ഒരു ചേട്ടനോ ചേച്ചിയോ ആ കുട്ടിക്ക് ഉണ്ടായിരുന്നെങ്കില്‍..ഇത് ഒരു വശം ..

അതല്ലങ്കില്‍ ഒരു പക്ഷെ അവള്‍ക്ക് താങ്ങാവുന്നതിലും അപ്പുറം പ്രതീക്ഷ ആ മാതാപിതാക്കള്‍ അവളിലിട്ടു
അതുമായി പൊരുത്തപെടാന്‍ പറ്റുന്നതായില്ല ആ മനസ്സ്. വല്ലത്ത ഏകാന്തത അവള് അനുഭവിച്ചു എന്നതിന്റെ തെളിവാണ് “വായി നോക്കികള്‍ക്ക് ക്ഷമ നശിക്കട്ടെ”

ബോയിസ് ഹോസ്റ്റലിലെ വാട്ടര്‍ ടാങ്കില്‍ മുളകുപൊടി കലക്കിയത്--- കൂട്ടത്തില്‍ ഉള്ള ആരേലും ആവാം എന്തായാലും അവള് സ്വയം അവളെ വെറുത്തിരുന്നു അതിന്റെ തെളിവാണ് ഇത്..

പിന്നെ സെല്‍ഫ് എക്സിബിഷനിനം

J.M Reinisch, Ph.D.

Scientific Study of Sexual and Psychosexual Development

The study of human sexuality is a fascinating scientific discipline.--- tastes and standards may vary, many aspects of sexuality play significant roles in cultures throughout the world -- Intimacy. Choice. Respect. Responsibility. Discretion. Family. And of course, Love. But these virtues do not thrive in the darkness of ignorance or the silence of repression. ---
When operated responsibly and utilized in moderation, such environments can educate and enrich understanding of sexuality in ways that improve emotional well-being."

വനിതക്ക് ശരീയായ ഒരു മനശാസ്ത്രജ്ഞന്റെ സഹായം കിട്ടിയിരുന്നെങ്കില്‍, അവളെ ഡിസ്മസ് ചെയ്യുന്നതിനു മുന്നെ അവളെ മനസ്സിലാക്കാന്‍ ആയിരുനു ശ്രമിക്കേണ്ടിയിരുന്നത് ...

തീക്ക് ചൂട് ഉണ്ട് കൊണ്ടാല്‍ പൊള്ളും എന്ന് അറിയാതെ ഓടിയടുക്കുന്ന ഒരു ശിശുവിനേ ആരെങ്കിലും തടുക്കാതിരിക്കുമോ?
ഇവിടെ അതെ ശിശുവായിരുന്നു വനിത ..
ആരും അതു തിരിച്ചറിഞ്ഞില്ലാ..പൊള്ളലേറ്റ ആ വ്യക്തിത്വത്തെ ഓര്‍ത്ത് വേദനിക്കുന്നു ഞാന്‍..

വിദ്യാര്‍ത്ഥികള്‍ക്ക് പ്രഫഷണല്‍ കൌണ്സിലിങ്ങ് എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും അത്യന്താപേക്ഷിതമാണ്.

നീര്വിളാകന് നല്ല പൊസ്റ്റ് !മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-59998028438892783722009-02-15T11:14:00.000-08:002009-02-15T11:14:00.000-08:00ഫെമിനിസം എന്നാല്‍ സ്വന്തം സ്ത്രീത്തത്തില് ഉള്ള അഭ...ഫെമിനിസം എന്നാല്‍ സ്വന്തം സ്ത്രീത്തത്തില് ഉള്ള അഭിമാനം അതിന്റെ സംരക്ഷണം എങ്കില്‍ നന്ന്.പക്ഷെ പുരുഷ വിരോധമെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല.പിന്നെ ഇങ്ങനെയും ഒരു വശമുണ്ടോ.?
കൊള്ളാംദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-28437649707170021942009-02-15T11:07:00.000-08:002009-02-15T11:07:00.000-08:00പ്രിയ കൂട്ടുകാരാ.. വായിച്ചു.. എഴുത്ത് ഒത്തിരി ഇഷ്ട...പ്രിയ കൂട്ടുകാരാ.. വായിച്ചു.. എഴുത്ത് ഒത്തിരി ഇഷ്ടപ്പെട്ടു.. പക്ഷെ അവസാനം വിഷമമായി.. എന്തായിരിക്കാം ആ കുട്ടിയെ ഈ നിലയില്‍ എത്തിച്ചതെന്ന് താങ്കള്‍ ചിന്തിച്ചിരുന്നുവോ... ഞാന്‍ കരുതുന്നില്ല ഒരു സ്ത്രീയും മനപൂര്‍വ്വം ഈ വഴിയില്‍ എത്തിപ്പെടുമെന്ന്...
അഭിവാദ്യങ്ങള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.com