tag:blogger.com,1999:blog-1602065081133021691.comments2023-10-09T05:01:20.090-07:00നീര്വിളാകന്നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.comBlogger2997125tag:blogger.com,1999:blog-1602065081133021691.post-91672211768512704282022-09-20T01:27:59.299-07:002022-09-20T01:27:59.299-07:00കൊള്ളാല്ലോ.. മുകേഷിന്റെ ഏതോ സിനിമയിൽ ഗൾഫിലേയ്ക്ക് ...കൊള്ളാല്ലോ.. മുകേഷിന്റെ ഏതോ സിനിമയിൽ ഗൾഫിലേയ്ക്ക് ആളെ വിടാനായി ക്യാൻവാസ് ചെയ്യുന്നത് ഓർത്ത് പോയി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-22822665063281263642022-03-09T19:36:56.967-08:002022-03-09T19:36:56.967-08:00👍🏻👍🏻👍🏻👍🏻സീമ അജിത്ത്https://www.blogger.com/profile/04681356784767926778noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-39345230660353050312022-03-09T02:20:11.378-08:002022-03-09T02:20:11.378-08:00Thank you so MuchThank you so Muchനീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-5938679201022818312022-03-09T02:19:01.033-08:002022-03-09T02:19:01.033-08:00Thank you so much.... ഒരു പുസ്തകമാണ് എൻ്റെ സ്വപ്നം...Thank you so much.... ഒരു പുസ്തകമാണ് എൻ്റെ സ്വപ്നംനീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-38182875904145866772022-03-09T01:35:30.531-08:002022-03-09T01:35:30.531-08:00Super mashe👌🌹❤Super mashe👌🌹❤Anonymoushttps://www.blogger.com/profile/04979740349497668786noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-26415502107385000442022-03-09T01:34:20.226-08:002022-03-09T01:34:20.226-08:00Super👌🌹❤👍
Super👌🌹❤👍<br />Anonymoushttps://www.blogger.com/profile/04979740349497668786noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-12392880092498936442022-03-08T22:30:12.910-08:002022-03-08T22:30:12.910-08:00നല്ല രസകരമായ ഗൃഹാതുരത്വത്തിന്റെ ഓർമകൾ സമ്മാനിച്ചു ...നല്ല രസകരമായ ഗൃഹാതുരത്വത്തിന്റെ ഓർമകൾ സമ്മാനിച്ചു ഒരെഴുത്ത്. നാട്ടിൻപുറത്തിന്റെ നന്മകളും പ്രവാസത്തിനുളള നിയോഗിച്ച ആ പല്ലിനും നന്ദി പറഞ്ഞപ്പോഴാണ് കഥയ്ക്ക് പൂര്‍ണത വന്നത്. ഇനിയും ധാരാളം എഴുതണം. ഹാസ്യം അജിത്തിന് നന്നായി വഴങ്ങും. Vijayakumarhttps://www.blogger.com/profile/05965576837836219296noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-25923598364812154912022-03-08T20:20:05.088-08:002022-03-08T20:20:05.088-08:00പകുതി കാര്യവും, പകുതി തലയിൽ ഉദിച്ചതും ചേർത്ത് വച്ച...പകുതി കാര്യവും, പകുതി തലയിൽ ഉദിച്ചതും ചേർത്ത് വച്ച് പ്രയോഗിച്ചതാണ്... വായനയ്ക്ക് നണ്ട്രി...നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-55738652635978180282022-03-08T20:18:37.742-08:002022-03-08T20:18:37.742-08:00അതേല്ലോ.... മുൻവശത്തെ ഒരു പല്ല് പോയതാണ്...അതേല്ലോ.... മുൻവശത്തെ ഒരു പല്ല് പോയതാണ്...നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-80288474954776958762022-03-08T20:14:42.927-08:002022-03-08T20:14:42.927-08:00നന്നായിട്ടുണ്ട് 👍👍നന്നായിട്ടുണ്ട് 👍👍ഗിരിജന്‍ വൈക്കത്ത്https://www.blogger.com/profile/14943319563813124989noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-79324179984855161152022-03-08T20:06:44.594-08:002022-03-08T20:06:44.594-08:00ശരിക്കും താങ്കൾക്ക് മുൻവശത്തുള്ളത് വെപ്പുപല്ലാണോ?�...ശരിക്കും താങ്കൾക്ക് മുൻവശത്തുള്ളത് വെപ്പുപല്ലാണോ?😁Anonymoushttps://www.blogger.com/profile/03649931212452562325noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-86884408467973479092022-03-08T18:01:19.992-08:002022-03-08T18:01:19.992-08:00വളരെ നന്നായിട്ടുണ്ട്, വളരെ ചെറിയ കഥയിൽ എത്ര കഥാപാത...വളരെ നന്നായിട്ടുണ്ട്, വളരെ ചെറിയ കഥയിൽ എത്ര കഥാപാത്രങ്ങൾ .. എന്റെ ജീവിതാനുഭവവുമായി കുറെ സാമ്യം ഉള്ളത് കൊണ്ട് എന്നെ കുറെ പിന്നിലേക്ക് കൊണ്ട് പോയി... പാങ്ങോട് ക്യാമ്പ് , ൈകക്കൂ...etc. പിന്നെ. ആ പയ്യൻ തന്നെയാണോ ഈ അജിത് ? 😀ജയചന്ദ്രന്https://www.blogger.com/profile/15449362757588236584noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-38491075514178243822021-02-24T07:07:32.914-08:002021-02-24T07:07:32.914-08:00നല്ല അറിവ്..സജീവമായി ഉണ്ടല്ലേ
നല്ല അറിവ്..സജീവമായി ഉണ്ടല്ലേ<br />kazhchakkaranhttps://www.blogger.com/profile/07075911594095386748noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-81077449883711731222020-01-15T08:17:46.677-08:002020-01-15T08:17:46.677-08:00ജിപ്സത്തെ കുറിച്ച് ഇത്രയും നല്ല അറിവ് പകർന്ന് തന്ന...ജിപ്സത്തെ കുറിച്ച് ഇത്രയും നല്ല അറിവ് പകർന്ന് തന്നതിൽ നന്ദി.. ഏജിപ്സം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നവൻ തീർച്ചയായും ഇത് വായിക്കണംആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-70017181693032671292020-01-07T20:05:21.945-08:002020-01-07T20:05:21.945-08:00Thanks for sharingThanks for sharingഎം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-73712187842923138322020-01-03T04:09:07.669-08:002020-01-03T04:09:07.669-08:00നാം സഹായിക്കുന്നവരില്‍ നിന്നായിരിക്കില്ല നമ്മുക്ക്...നാം സഹായിക്കുന്നവരില്‍ നിന്നായിരിക്കില്ല നമ്മുക്ക് തിരിച്ച് സഹായം ലഭിക്കുക, അതിനാല്‍ തന്നെ നാം വേണ്ട സമയത്ത് സഹായിച്ചവര്‍ നമ്മുടെ ആപല്‍ഘട്ടങ്ങളില്‍ കൂടെ നിന്നില്ലല്ലോ എന്ന ആശങ്കയോ സങ്കടത്തിണോ അടിസ്ഥാനമില്ല.... നന്മ ചെയ്തുകൊണ്ടേയിരിക്കൂ, നന്മ മാത്രമേ തിരികെ ലഭിക്കൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-73529589393098608602020-01-03T04:04:55.415-08:002020-01-03T04:04:55.415-08:00
ആധാറിനെ നഖശിഖാന്തം എതിർക്കുന്നവർ ഇത്തരം കോമൺ ഐഡന്‍...<br />ആധാറിനെ നഖശിഖാന്തം എതിർക്കുന്നവർ ഇത്തരം കോമൺ ഐഡന്റിറ്റി സിസ്റ്റം ഉള്ള ഏതെങ്കിലും രാജ്യങ്ങളിൽ പോയി രണ്ട് മാസം താമസിച്ച് അതിന്റെ ഗുണവും ദോഷവും വ്യക്തമായി മനസ്സിലാക്കിയ ശേഷം പ്രതികരിച്ചിരുന്നു എങ്കിൽ അതിന് ഒരു അനുകൂലത കിട്ടുമായിരുന്നു. അല്ലങ്കിലും രാജ്യത്ത് നടപ്പാക്കുന്ന എല്ലാ നിയമങ്ങളേയും ചോദ്യം ചെയ്യുകയും എതിർക്കുകയും സ്വീകരിക്കാതിരിക്കുകയും ചെയ്യുകയാണല്ലോ സാംസ്കാരിക ബുദ്ധിജീവി സാമൂഹിക പ്രവർത്തകൻ എന്ന ലേബൽ കിട്ടാനുള്ള എളുപ്പവഴി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-40508244087405480242020-01-03T04:03:16.693-08:002020-01-03T04:03:16.693-08:00പുസ്തകം പോലും കൃത്യമായി വായിക്കാതെ ബുക്കില്‍ എഴുതി...പുസ്തകം പോലും കൃത്യമായി വായിക്കാതെ ബുക്കില്‍ എഴുതിയിരിക്കുന്ന ചോദ്യോത്തരങ്ങള്‍ മാത്രം കാണാതെ പഠിച്ച് ഉത്തരപേപ്പറില്‍ എഴുതി മാര്‍ക്ക് നേടുന്ന വിദ്യാഭ്യാസ സമ്പ്രദായം. ലോകം എന്തെന്ന് അറിയാതെ വളരുന്ന കുട്ടികള്‍. നീളത്തില്‍ കുറെ ഇംഗ്ലീഷ് പറയുന്നതോഴിച്ചാല് വെറും വട്ടപ്പൂജ്യം! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-57818132705272486572020-01-03T04:01:36.450-08:002020-01-03T04:01:36.450-08:00ഒരു ദാമ്പത്യ ബന്ധത്തിൽ സ്ത്രീയെയും പുരുഷനേയും ഒന്ന...ഒരു ദാമ്പത്യ ബന്ധത്തിൽ സ്ത്രീയെയും പുരുഷനേയും ഒന്നിച്ച് നിർത്താൻ ലൈംഗികതയോളം പ്രധാന്യമുള്ള പല ഘടകങ്ങളും ഉണ്ടാവാം, എന്നാൽ ലൈംഗിക തീഷ്ണയും, ലൈംഗിക അഭിവാജ്ജയും ഇല്ലാതെ പ്രണയിനികൾക്കിടയിൽ മറ്റ് എന്ത് ഘടകമാണ് അവരെ ചേർത്ത് നിർത്തുന്നത്. ഇന്ന് നടക്കുന്ന വിവാഹ മോചനങ്ങളിൽ ഏറിയ പങ്കും പങ്കാളിയിലെ ലൈംഗിക വീഴ്ചകളെ എടുത്ത് കാട്ടിയാണന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടി വരും. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-87127920740944670832020-01-03T04:01:00.218-08:002020-01-03T04:01:00.218-08:00ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ഒരു പക്ഷേ ഒരു നൂറ...ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ഒരു പക്ഷേ ഒരു നൂറ്റാണ്ട് കൂടി പിന്നിട്ടാലും നമ്മുക്ക് അപ്രാപ്യമായിരിക്കും. പക്ഷേ മുഖംമൂടി അണിഞ്ഞ് നമ്മുക്ക് ചുറ്റും വിലസുന്ന മൃഗതീഷ്ണതയുള്ള മനുഷ്യരുടെ എണ്ണം അടുത്ത തലമുറയിലെങ്കിലും കുറഞ്ഞു കാണണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എങ്കിൽ ആഡ്യത്വത്തിന്റെ അട്ടിപ്പേറായ സാംസ്കാരിക മൂല്യച്യുതി എന്ന ഗീർവാണം അവസാനിപ്പിച്ച് ലൈംഗിക വിദ്യാഭ്യാസം ഇന്നേ നിർബന്ധിതമാക്കേണ്ടത് അത്യാവശ്യമാണ്. അല്ലങ്കിൽ അലഭ്യതയെ പഴി പറഞ്ഞ്, വേശ്യാത്തെരുവുകൾ പണിയുന്ന സ്വപ്നവും പേറി, നമ്മുക്ക് അർമ്മാദിച്ച് ആഘോഷിക്കാൻ ഇനിയും ഇനിയും വാളയാറുകൾ പിറക്കാനായി കാത്തിരിക്കാം. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-55745786004962556202020-01-03T03:59:35.477-08:002020-01-03T03:59:35.477-08:00ഭാരതീയ വാസ്തു ശാസ്ത്രത്തിൽ വീടിനുള്ളിൽ കക്കൂസ് എന്‍...ഭാരതീയ വാസ്തു ശാസ്ത്രത്തിൽ വീടിനുള്ളിൽ കക്കൂസ് എന്ന സങ്കൽപ്പമേയില്ല, എന്തിന് കക്കൂസ് എന്ന സങ്കൽപ്പം തന്നെയില്ല. പിന്നെയെങ്ങനെ വാസ്തു ശാസ്ത്ര പ്രകാരം കക്കൂസിന്റെ സ്ഥാനം നിർണയിക്കാൻ കഴിയും എന്നത് ചിന്തനീയം. കാലാനുസൃതമായ കഴിവും കഴിവുകേടും മറ്റെല്ലാ പുണ്യപുരാണങ്ങളിലേത് എന്നത് പോലെ വാസ്തു ശാസ്ത്രത്തേയും ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയാൽ അമിതമായ അന്ധവിശ്വാസങ്ങളിലേക്ക് പോകാതിരിക്കാൻ കഴിയും. ഉത്തമയായ കലഹങ്ങളില്ലാത്ത ഒരു കുടുംബ ജീവിതം നയിക്കുന്നിടത്ത് കിടപ്പുമുറിയുടെ സ്ഥാനമോ, കക്കൂസിന്റെ സ്ഥാനമോ ഒരിക്കലും ഒരു പ്രശ്നമാകില്ല എന്നതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-47680789788221440762020-01-03T03:58:03.519-08:002020-01-03T03:58:03.519-08:00ജനാധിപത്യം ഉത്ഘോഷിക്കുന്ന നമ്മുടെ നാട്ടിൽ പൗരന്മാർ...ജനാധിപത്യം ഉത്ഘോഷിക്കുന്ന നമ്മുടെ നാട്ടിൽ പൗരന്മാർ അനുഭവിക്കുന്ന വിവേചനത്തെ ചൂണ്ടിക്കാട്ടാനാണ്. ശക്തമായ മുസ്ലീം ശരിയ നിയമത്തിൽ അധിഷ്ടിതമായ സൗദി അറേബ്യയിൽ പോലും അന്യമതസ്ഥനെ അവന്റെ മതം പറഞ്ഞ് അധിക്ഷേപിച്ചാൽ ശിക്ഷ ഉറപ്പാണ്. അത്തരം അവസരത്തിലാണ് ജനാധിപത്യ ഇന്ത്യയിൽ മതവും ജാതിയും തിരിച്ച് ചുട്ടികുത്തിയുള്ള അനുഭവങ്ങൾ സ്വന്തം രാജ്യത്തെ പൗരന്മാർ സർക്കാർ തലങ്ങളിൽ നിന്ന് പോലും നേരിടേണ്ടി വരുന്നത്. നമ്മൾ മുന്നോട്ടാണ് കുതിക്കുന്നത് എന്ന് അവകാശപ്പെടുമ്പോഴും വിവേചന ബുദ്ധി തീരെയില്ലാത്ത തീരുമാനങ്ങൾ എടുക്കുന്ന ഭരണാധികാരികളാൽ ലോക രാജ്യങ്ങൾക്ക് പിന്നിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ് നാം. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-76918854621106904902020-01-03T03:55:22.007-08:002020-01-03T03:55:22.007-08:00വിജ്ഞാനപ്രദം ..വിജ്ഞാനപ്രദം .. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-82284537723287880212019-12-31T00:37:59.512-08:002019-12-31T00:37:59.512-08:00അയ്യോ. കുഴപ്പമാണല്ലോ. അയ്യോ. കുഴപ്പമാണല്ലോ. സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1602065081133021691.post-29811736741278998552019-12-25T23:27:25.349-08:002019-12-25T23:27:25.349-08:00മുന്‍പ് ഒരുപാട് വായനക്കാര്‍ ഉണ്ടായിരുന്നു.... ഇന്ന...മുന്‍പ് ഒരുപാട് വായനക്കാര്‍ ഉണ്ടായിരുന്നു.... ഇന്ന് ബ്ലോഗ് വായിക്കാന്‍ ആളില്ലാതായി.... എന്ത് ചെയ്യാന്‍....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.com