. . . . . . .
. . . . . . . .
. . . . . . . .
. . . . . . . . .
. . . . . . . .
. . . . . . . . .
Monday, 1 June 2009
സൌഹൃദം
Email This
BlogThis!
Share to X
Share to Facebook
Share to Pinterest
സൌഹൃദം അന്ന്
ആത്മാവാകുന്ന മണ്‍ ചിരാതില്‍ നിന്നും
അന്തമില്ലാതെ പകര്‍ന്നു നല്‍കുന്ന
ആത്മാര്‍ത്ഥതയുടെ, സഹനത്തിന്റെ,
അത്ഭുത പ്രേമ പ്രവാഹം!
സൌഹൃദം ഇന്ന്
കൈവിരലുകളുടെ ഗതി വേഗത്തിന്ന്
കൂട്ടായി കുറെ കപടതയും, കാമവും, കാമും
കാലപാശത്തെ വെല്ലുന്ന സെല്ലുലാറും
കലികാല പാശുപതാസ്ത്രം!
സൌഹൃദം നാളെ
അര്‍ത്ഥമില്ലാത്ത ഒരു വാക്ക്!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)