സൌഹൃദം അന്ന്
ആത്മാവാകുന്ന മണ്‍ ചിരാതില്‍ നിന്നും
അന്തമില്ലാതെ പകര്‍ന്നു നല്‍കുന്ന
ആത്മാര്‍ത്ഥതയുടെ, സഹനത്തിന്റെ,
അത്ഭുത പ്രേമ പ്രവാഹം!
സൌഹൃദം ഇന്ന്
കൈവിരലുകളുടെ ഗതി വേഗത്തിന്ന്
കൂട്ടായി കുറെ കപടതയും, കാമവും, കാമും
കാലപാശത്തെ വെല്ലുന്ന സെല്ലുലാറും
കലികാല പാശുപതാസ്ത്രം!
സൌഹൃദം നാളെ
അര്‍ത്ഥമില്ലാത്ത ഒരു വാക്ക്!
എന്റെ വിലയിരുത്തല്‍ ....ഇത് എത്രമാത്രം ശരിയാണെന്ന് അറിയില്ല!
ReplyDelete:)
ReplyDelete"))))?
ReplyDeleteആറ്റിക്കുറുക്കിയ ചിന്തകള്‍.
ReplyDeleteനന്നായിരിക്കുന്നു.
-സുല്‍
കാലം ഓരോരോ കോലങ്ങള്‍ കെട്ടിക്കുന്നു നമ്മെക്കൊണ്ട്.
ReplyDeleteഅങ്ങനെ തോന്നുന്നില്ല.
ReplyDeleteപണ്ട് സൌഹൃദം നമ്മുടെ ചുറ്റുവട്ടങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. ഇന്ന് അത് വിപുലമാണ്. കേരളത്തിലെ ഒരു കൊച്ച് ഗ്രാമത്തിലിരുന്ന് വേറൊരു രാജ്യത്തെ മറ്റൊരാളുമായി സൌഹൃദം കൂടാന്‍ ഇന്ന് കഴിയുന്നു.
പിന്നെ കപടതയും മറ്റ് ആത്മാര്‍ത്ഥതയില്ലായ്മയും എല്ലാ കാലത്തും ഉണ്ടായിരുന്നു, ഉണ്ടാവുകയും ചെയ്യും. നല്ല സൌഹൃദങ്ങള്‍ ഉണ്ടാവുക എന്നതാണ് കാര്യം
:)
ReplyDeleteകൊള്ളാം :)
ReplyDelete:)-
ReplyDelete:) :) .............. ??
ReplyDeleteTheerchayayum angeekarikkunnu Ajith... Manoharam ee chinthakal... Ashamsakal..!
ReplyDeleteമാറ്റങ്ങള്‍ എല്ലാ മേഘലകളിലും സ്വാഭാവികം! കൊള്ളാം!
ReplyDeleteപഴയതെല്ലാം നല്ലതും
ReplyDeleteപുതിയത് ചീത്തയെന്നും കാണുന്നതില്‍ യുക്തിരാഹിത്യമുണ്ട് നീര്‍വിളാകാ...
സ്നേഹത്തോടെ..
ഒരു പരുതിവരെ ശരിയായിരിക്കാം
ReplyDeleteചിലപ്പോഴൊക്കെ സത്യം ആകുന്നവ...
ReplyDeletereethikal maarunnuvenkilum nalla sauhrithangal ennum oru poleyalle..
ReplyDeletepinne oro anubhavangalaanu..
നല്ല നിര്‍വ്വചനം.....നമ്മുക്ക് നല്ലതിനെ തേടാം
ReplyDelete...ചൂഷണം ചെയ്യപ്പെടുന്ന വാക്ക്...
ReplyDelete:)
ReplyDeleteNannayirikkunnu...!
ReplyDeleteകാലത്തിന്റെ മാറ്റം
ReplyDeleteപഴയതെല്ലാം നല്ലതും പുതിയതെല്ലാം ചീത്തയുമല്ലെങ്കിലും നീര്‍വിളാകന്‍ ചേട്ടന്‍ പറഞ്ഞ ഈ ഹൈടെക് പ്രേമത്തില്‍ കാപട്യത്തിന്‍റെ അംശം തന്നെയാണു കൂടുതലും.
ReplyDelete