അതിരാവിലെ നിര്‍മ്മാല്യ ദര്‍ശനം പതിവാണ്. സമയം പുലര്‍ച്ചെ നാലുമണി.
സുകുമാരന്‍ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു.
എന്തേ ഇന്ദിരയുടെ കിടപ്പുമുറിയില്‍ ഇപ്പോഴും വിളക്കണഞ്ഞിട്ടില്ല്?
അന്വേഷിക്കുക എന്നത് വാര്‍ഡ് മെമ്പെറായ തന്റെ ചുമതലകളില്‍ ഒന്ന്!!
അകാലത്തില്‍ ഭര്‍ത്താവ് വിടപറഞ്ഞ് വിധവയായ യുവതി...
അവള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതു പരിഹരിക്കേണ്ടത് തന്റെ കൂടി കടമയാണ്.
ജനലിന്റെ വിടവില്‍ കൂടി എത്തി നോക്കിയ സുകുമാരന്‍ ഞെട്ടി...... ഇന്ദിരക്കൊപ്പം പരപുരുഷനോ?
ചോദിച്ചിട്ടു തന്നെ കാര്യം.... ഇതു ഇങ്ങനെ അനുവദിച്ചാല്‍ ഗ്രാമം തന്നെ ഇവള്‍ കാരണം വഴി തെറ്റും!!
അതും തന്റെ ഭരണകാലത്ത്!! സമ്മതിക്കില്ല.
കതകില്‍ മുട്ടിയപ്പോള്‍ മുണ്ടും തലയിലിട്ട് ഓടുന്നവനെ പിടിക്കാന്‍ ഒരു ശ്രമം നടത്തി.... വിജയിച്ചില്ല!
പക്ഷെ ഇന്ദിരയുടെ ശ്രിംഗാര ഭാവം കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല.
ചുറ്റുവട്ടം നോക്കി തലയില്‍ മുണ്ടിട്ട് അകത്തേക്ക് കടക്കുമ്പോള്‍ സുകുമാരന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
ഭഗവാനെ ഇന്നു ഒരു വലിയ വെടി കൂടുതല്‍ പൊട്ടിച്ചേക്കാമേ!!!
സുകുമാരന്‍...ചെറിയ വെടി ഒന്ന്... വലിയ വെടി രണ്ട്!!!!
ReplyDeleteഹി ഹി :)
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു വെടിവഴിപാട്
ReplyDelete((((ഠേ))))
താനല്ലാത്തവരെല്ലാം പരപുരുഷന്‍!
അതിരാവിലേ നല്ല നര്‍മലമായ ചിന്ത...
Dear Ajith,
ReplyDeleteHappy Navrathri!
it's a nice n short post!but i disagree with the theme.a devotee going to have darshan of God will not peep into any indira's bedroom.i want to believe so.
well said,in a humorous style.
wishing you a great day!happy blogging!
sasneham,
anu
നന്നായിരിക്കുന്നു:)
ReplyDeleteവഴിപാടു ആണല്ലേ .. :-)
ReplyDelete.....അനുപമ.....
ReplyDeleteനിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന ബൈബിള്‍ വചനം കടമെടുക്കുന്നു.... പക്ഷെ കാലം കലികാലമാണ്....
എഴുതുന്നവന് കുറെയൊക്കെ ഭാവനയില്‍ കൊണ്ടുവരാന്‍ കഴിയുമെങ്കിലും എനിക്ക് അത്തരം ഭാവനാ ശ്അഎഷി വളരെ കുറവാണ്.... എന്റെ കഥകള്‍ ജീവിതത്തില്‍ ഞാന്‍ നേരിട്ട് അനുഭവിച്ചതോ, കണ്ടറിഞ്ഞതോ മാത്രമാണ്.... അതില്‍ ഭാവന്‍ ഇല്ലെന്നല്ല, പക്ഷെ തുലോം കുറവാണ്.... സുകുമാരന്‍ അല്ലെങ്കില്‍ അതെ പോലെ മറ്റൊരു വ്യക്തിയെ എനിക്കറിയാം... അതാണ് ഈ എഴുത്തിനു പ്രചോദനം.
ഭഗവാനെ ഇന്നു ഒരു വലിയ വെടി കൂടുതല്‍ പൊട്ടിച്ചേക്കാമേ!!!
ReplyDeleteഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ..??
ഠോ...................
ReplyDeleteഹരീ... ഇങ്ങ്നേയും ചോദ്യങ്ങളോ.... നാം ഈ ലോകത്തല്ലെ... ദൈവത്തിന്റെ പേരില്‍ എത്രമാത്രം വൃത്തികേടുകള്‍ നടക്കുന്നു.... എന്താ ഇങ്ങനെ ഒന്നു നടന്നു കൂടെ..... പകല്‍ മാന്യന്മാര്‍ ധാരാളം ഉള്ള ഈ നാട്ടില്‍!!!
ReplyDeleteഅഭയ മരിച്ചത് എങ്ങനെയാണന്ന് ലോകം അറിയുകയല്ലെ ഇപ്പോള്‍!!
വലിയ വെടി ഒന്ന് ചെറിയ വെടി ഒന്ന്
ReplyDeleteഹ ഹ.. കഥ കൊള്ളാം.. പക്ഷെ നായികയെ ഭര്ത്താവ് മരിച്ച വിധവയാക്കിയത് ഇത്തിരി ക്രൂരമായോ എന്നൊരു സംശയം..
ReplyDeleteഇപ്പോള്‍ അങ്ങിനെയൊന്നും ഇല്ല മാഷേ..
കലികാലം.. ഹോ.. :)
അയ്യപ്പസ്വാമിയുടെ ഇഷ്ട വഴിപാട്.....വെടി വഴിപാട്. വലിയ വെടി അഞ്ചു രൂപ, ചെറിയ വെടി പത്തുരൂപ. രണ്ട് വെടിക്ക് ഒരു വെടി ഫ്രീ....സ്വമിയേ ശരണമയ്യപ്പാ. നിര്‍മ്മാല്യം തൊഴാന്‍ ക്യാനഡയില്‍ നിന്നു വന്ന മാളികപുറത്തിനെ അന്വഷിച്ച്, കൂടയുള്ള സ്വാമിമാര്‍ ആല്‍ത്തറയില്‍ കാത്തു നില്‍ക്കുന്നു. സ്വമിയേ ശരണമയ്യപ്പാ...
ReplyDeleteഭരണ നിപുണന്‍...!! ഭക്തശിരോമണി...!!
ReplyDeleteസാമൂഹിക പ്രശനങ്ങളിലുള്ള ഇടപെടൽ..
ReplyDeleteഇപ്പോ വെടിയും;വലുതായാലും ചെറുതായാലും; വഴിപാടു മാത്രമായി.....പാവം
ReplyDeleteഅമ്പട കള്ളാ ..മാർജാരനെ പോലെ ജാരനെ പിടിച്ചു..അല്ലേ..
ReplyDeleteകലക്കീൻണ്ട്
ഇത്രേ ഉള്ളൂ
ReplyDeleteആണുങ്ങളുടെ
കാര്യം..!
വഴിപാടു കൊള്ളാം!!!
ReplyDeleteനിര്‍മ്മാല്യ ദര്‍ശനം നന്നായി അല്ലെ, അനുഭവം ഗുരു
ReplyDeleteഈ വെടിവഴിപാട് കലക്കി....
ReplyDelete